Thursday, December 11, 2008

കിന്നാര തുമ്പികള്‍

ഓണത്തുംബികളോട് കിന്നാരം പറയാന്‍ അവനും അവള്‍ക്കും വല്യ ഇഷ്ടം ആയിരുന്നു. പറന്നു നടക്കുന്ന തുമ്പികളെ പിടിച്ചു കയ്യില്‍ വച്ചു താലോലിക്കാന്‍ അവര്‍ എപ്പോഴും സമയം കണ്ടെത്തിയിരുന്നു, അത് അവര്ക്കു ഒരു കുസൃതിയും നല്ല നേരം പോക്കും ആയിരുന്നു. നിര്‍ഭാഗ്യം എന്നലാതെ എന്നാ പറയാനാ, ഈ തവണ ഓണത്തിന് ഭയങ്കര മഴ ആയിരുന്നു. എല്ലാ ദിവസവും മഴ, അത് കാരണം ഒരു തുമ്പി പോലും പുറത്തു ഇറങ്ങിയില്ല. രണ്ടു പേര്‍ക്കും ഭയങ്കര നിരാശയും ദുഖവും വന്നു. എങ്കിലും അവര്‍ പ്രാര്‍തിച്ചു- "ദൈവമേ അടുത്ത ഓണത്തിനെന്കിലും ഇങ്ങനെ മഴ ഉണ്ടാവല്ലേ".

2 comments:

scribbles said...

moonnu kidilan rated cinimakalude peru kandu kowthukathodeyum athilere aakranthathodeyum blog vayikkanorungunnavare konjanam kuthi kanikkunna paripadi kollam..!

enthayalum ezuthu kollaam...

bhavana uthpathippikunna yanthram adikamangu upayogikkanda tto..!

vayanakkarante kayil ninnum nalla adi kittum! :)

Subin (Su=Good, bin=Son) said...

Thanks for the comment :)

Iniyum ithupoleyulla 'kidilan' titles kittiyaal theerchayaayum ezhuthum.