Thursday, December 11, 2008

അവളുടെ രാവുകള്‍

അവളുടെ രാവുകള്‍ എന്നും ഭയം നിറഞ്ഞതായിരുന്നു. രാത്രി വീട്ടില്‍ ഒറ്റയ്ക്ക് ആകുമ്പോള്‍ അവള്‍ ആലോചിക്കും- "ഗോപിയേട്ടന്‍ അടുത്ത് ഉണ്ടായിരുന്നെന്കില്‍". പാവം ഗോപിയേട്ടന്‍ തനിക്ക് വേണ്ടി, കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുകയാണ്, അങ്ങ് അമേരിക്കയില്‍. താന്‍ ഇത്ര സ്വാര്തത കാണിക്കാന്‍ പാടില്ല എന്ന് അപ്പോള്‍ അവള്ക്ക് തോന്നി. ഏട്ടന്‍ അടുത്ത മാസം അവധിക്കു വരുമല്ലോ എന്ന് സമാധാനിച്ചു അവള്‍ കമ്പിളി പുതപ്പു തല വഴി പുതച്ചു സുഖമായി കിടന്നു ഉറങ്ങി.

No comments: